Riyadusalihin[റിയാദുസ്വാലിഹീൻ]



Riyadusalihin[റിയാദുസ്വാലിഹീൻ]

Please share it!


Ratings Score:

Reviews:

Updated: May 22, 2020

Size: 3.4M

Installs: 50,000+

Current Version: 1.8

Required Android Version: 4.0 and up

Interactive Elements: ['Users Interact']

Developer: SFRSM Infotech

Developer Email: [email protected]

Developer Address:

Available On: PlayStore

About Riyadusalihin[റിയാദുസ്വാലിഹീൻ]

Important Info(for those who are upgrading from previous version) *****Please Uninstall and Re-install if app got crashed***** Riyad-us-Saliheen, often referred to as The Garden of the Righteous, is a famous and popular collection of Ahadith by Imam an Nawawi. It is considered as one of the most reliable sources of the sayings and traditions of the Holy Prophet (SAWS). Riyadh-us-Saliheen is said to have a remarkable number of authentic, strong as well as a small number of weak Ahadith. The Ahadith compiled in this collection by one of the most reputed Imams of Islamic history cover every aspect of Islamic creed and Muslim moral conduct. It is a complete source of advice and guidelines for the entire Muslim Ummah. Tags: Islam,Muslim,Nawawi,Malayalam,Hadith ഇസ്ലാമിക വൈജ്ഞാനിക ഗ്രന്ഥങ്ങളില്‍ വിശ്വ പ്രസിദ്ധമാണ് ഇമാം നവവി (റ) യുടെ റിയാളുസ്വാലിഹീന്‍ (സച്ചരിതരുടെ പൂന്തോട്ടം). വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും ആധാരമാക്കി കര്‍മ്മ പരവും വിശ്വാസപരവുമായ കാര്യങ്ങള്‍ വിശദീകരിക്കുന്ന ഈ കൃതി, മിക്ക ഇസ്ലാമിക സര്‍വകലാശാലകളിലും മത അധ്യാപന കേന്ദ്രങ്ങളിലും പഠിപ്പിക്കപ്പെടുന്നുണ്ട്‌. റിയാദ് വഖഫ് ഫൗണ്ടേഷന്‍റെ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ ‘ഖുതൂഫുൻ മിൻ റിയാളിസ്സ്വാലിഹീൻ’ എന്ന സംഗ്രഹ ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷയാണ് ഈ ആന്‍ഡ്രോയിഡ് എഡിഷന്‍ ആധാരമാക്കിയിരിക്കുന്നത് . വളരെ ലളിതമായും വിപുലമായ അന്വേഷണ-പഠനം നടത്തുവാന്‍ സഹായിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മാണം.ആധുനിക മനുഷ്യന്‍റെ പണിയായുധവും പഠനോപകരണവുമാണ് ഇന്റര്‍നെറ്റ്‌. അതിവേഗതയും കാര്യക്ഷമതയും മുഖ മുദ്രയായുള്ള ഇന്റര്‍നെറ്റ്‌ എന്ന ഈ പൊതു പ്രപഞ്ചത്തെ ഇസ്ലാമിക പഠനത്തിനും പ്രചരണത്തിനും വേണ്ടി സൃഷ്ടി പരമായി ഉപയോഗപ്പെടുത്തിയാല്‍ തീര്‍ച്ചയായും പരലോകത്ത് ഒരു വലിയ മുതല്‍ക്കുട്ടാകും. Features - Fast and Prompt - Capable to render Malayalam font perfectly - No additional font installation required - Easy access to any Chapter - Layout - very simple and user friendly - Support for both phone and tablet - Share and Copy option - Bookmark option - Search option with Mangilsh or Malayalam - Setting options such as font size,color, and menu-bar color) - Share Malayalam Hadith with friends and family